Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖൈ​ത്താ​നി​ൽ...

ഖൈ​ത്താ​നി​ൽ തീ​പി​ടി​ത്തം; വീ​ടും വാ​ഹ​ന​ങ്ങ​ളും ന​ശി​ച്ചു

text_fields
bookmark_border
ഖൈ​ത്താ​നി​ൽ തീ​പി​ടി​ത്തം; വീ​ടും വാ​ഹ​ന​ങ്ങ​ളും ന​ശി​ച്ചു
cancel
camera_alt

ഖൈ​ത്താ​നി​ൽ തീ​പി​ടി​ത്തം അ​ണ​ക്കാ​ൻ എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ടീം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഖൈ​ത്താ​നി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വീ​ടും 10 വാ​ഹ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച ശേ​ഷം മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു​കൂ​ടി തീ ​പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

​ഖൈ​ത്താ​നി​ൽ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ച വീ​ടും വാ​ഹ​ന​ങ്ങ​ളും

തീ​പി​ടി​ത്ത​ത്തി​ല്‍ വീ​ടി​ന്‍റെ ഒ​ന്നാം​നി​ല പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫ​ർ​വാ​നി​യ, സ​ബ്ഹാ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​വൈ​ത്ത് അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KhaitanFire
News Summary - Fire in Khaitan; The house and vehicles were destroyed
Next Story