Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ബ്ഹാ​നി​ൽ...

സു​ബ്ഹാ​നി​ൽ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
fire
cancel
camera_alt

സു​ബ്ഹാ​നി​ൽ ഫാ​ക്ട​റി​യി​ലുണ്ടായ തീ​പി​ടിത്തം

കു​വൈ​ത്ത് സി​റ്റി: സു​ബ്ഹാ​നി​ൽ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന തീ ​അ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. തീ ​ഫാ​ക്ട​റി​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പ​ട​ർ​ന്നെ​ങ്കി​ലും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ഇ​ട​പെ​ട​ൽ മൂ​ലം കാ​ര്യ​മാ​യ ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല. വൈ​കാ​തെ തീ​യ​ണ​ച്ച​താ​യും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsFire
News Summary - Fire in Subhan factory
Next Story