Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ഗ്നിസു​ര​ക്ഷ നി​യ​മം...

അ​ഗ്നിസു​ര​ക്ഷ നി​യ​മം പാ​ലി​ച്ചി​ല്ല; 20 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി

text_fields
bookmark_border
notice
cancel
camera_alt

സ്ഥാ​പ​ന​ത്തി​ൽ നോ​ട്ടീ​സ് പ​തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ

കു​വൈ​ത്ത് സി​റ്റി: അ​ഗ്നി സു​ര​ക്ഷ പ്ര​തി​രോ​ധ നി​യ​മം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 20 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളാ​യി സ്ഥാ​പ​ന​ങ്ങ​ളി​ലും ഷോ​പ്പു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​​ണ്ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. രാ​ജ്യ​ത്ത് വേ​ന​ൽ ക​ടു​ത്ത​തോ​ടെ തീ​പി​ടി​ത്ത കേ​സു​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

സ്ഥാ​പ​ന​ങ്ങ​ളി​ലും താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും നി​ര​വ​ധി തീ​പി​ടി​ത്ത​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. അ​തി​നാ​ൽ അ​ഗ്നി​സു​ര​ക്ഷ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ത് ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ViolationsKuwait NewsFire Safety Rules
News Summary - Fire safety rules were not followed- 20 establishments closed
Next Story