Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2024 10:27 AM IST Updated On
date_range 7 Jun 2024 10:27 AM ISTമത്സ്യ വിൽപനയിൽ ഇടിവ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് മത്സ്യ വിൽപനയിൽ 26.6 ശതമാനം ഇടിവ്. സെൻട്രൽ അഡ്മിനിസ്ട്രേഷൻ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്ക് പ്രകാരം 2024ന്റെ ആദ്യ പാദത്തിലാണ് ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 732.85 ടണ്‍ വിറ്റപ്പോള്‍ ഈ വര്‍ഷം 538 ടണ്ണായി കുറഞ്ഞു. എന്നാല്‍, മത്സ്യ വില 7.8 ശതമാനം വർധിച്ച് 2.4 ദീനാറായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ 176 ടണ്ണും ഫെബ്രുവരിയില്‍ 199 ടണ്ണും മാർച്ചിൽ 161 ടണ്‍ പ്രാദേശിക മത്സ്യവുമാണ് വില്പന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story