Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജാ​ബ്രി​യ​യി​ലെ...

ജാ​ബ്രി​യ​യി​ലെ മ​ദ്യ​ഫാ​ക്ട​റി റെ​യ്ഡി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ജാ​ബ്രി​യ​യി​ലെ മ​ദ്യ​ഫാ​ക്ട​റി റെ​യ്ഡി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും

കു​വൈ​ത്ത് സി​റ്റി: ജാ​ബ്രി​യ​യി​ലെ മ​ദ്യ​ഫാ​ക്ട​റി​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ലാ​യി. ജാ​ബ്രി​യ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​മാ​ണ് പ്രാ​ദേ​ശി​ക മ​ദ്യ​നി​ർ​മാ​ണ പ്ലാ​ന്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​ജ്യ​ത്ത് വി​ൽ​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന വ​ൻ​തോ​തി​ൽ മ​ദ്യ​ക്കു​പ്പി​ക​ളും മ​ദ്യം ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളും സം​ഘം പി​ടി​ച്ചെ​ടു​ത്തു.

അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestliquor factoryJabriya
News Summary - Five people arrested in liquor factory raid in Jabriya
Next Story