Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി ‘അ​ൽ...

കെ.​എം.​സി.​സി ‘അ​ൽ മു​സാ​ഹ​ദ്’ പ​ദ്ധ​തി ഫ്ല​യ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
Flyer release
cancel
camera_alt

കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ‘അ​ൽ മു​സാ​ഹ​ദ്’ പ​ദ്ധ​തി ഫ്ല​യ​ർ പ്ര​കാ​ശ​നം മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന ‘അ​ൽ മു​സാ​ഹ​ദ്’ പ​ദ്ധ​തി​യു​ടെ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ ഇ​ക്ബാ​ൽ മാ​വി​ലാ​ട​ത്തി​ന് ഫ്ല​യ​ർ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. കാ​സ​ർ​കോ​ട് മ​ണ്ഡ​ലം പ​രി​ധി​യി​ലെ 154 വാ​ർ​ഡു​ക​ളി​ലെ​യും കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് പാ​ലി​യേ​റ്റി​വ് ഉ​പ​ക​ര​ണ​ങ്ങ​ളാ​യ ഐ.​സി.​യു ബെ​ഡ്, വീ​ൽ ചെ​യ​ർ, എ​യ​ർ മാ​ട്രെ​സ് എ​ന്നി​വ ന​ൽ​കു​ന്ന​താ​ണ് ‘അ​ൽ മു​സാ​ഹ​ദ്’ പ​ദ്ധ​തി. ച​ട​ങ്ങി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ അ​സീ​സ് ത​ള​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഖാ​ലി​ദ് പ​ള്ളി​ക്ക​ര, വൈ​സ് പ്ര​സി​ഡ​ന്റ്‌, അ​ബ്ദു​ള്ള ക​ട​വ​ത്ത്, സെ​ക്ര​ട്ട​റി റ​ഫീ​ഖ് ഒ​ള​വ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitKMCC KasargodFlyer release
Next Story