Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക്ക​സ്...

ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ലി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
Focus International News Administrators
cancel
camera_alt

ഷ​ബീ​ർ വെ​ള്ളാ​ട​ത്ത്, ഫി​റോ​സ്‌ മ​ര​ക്കാ​ർ, സൈ​ദ് റ​ഫീ​ഖ്, അ​ഷ്ഹ​ദ് ഫൈ​സി

കു​വൈ​ത്ത് സി​റ്റി: ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ പു​തി​യ​ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു. ഷ​ബീ​ർ വെ​ള്ളാ​ട​ത്ത് (സി.​ഇ.​ഒ), ഹ​ർ​ഷി​ദ് മാ​ത്തോ​ട്ടം (ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ), ഫി​റോ​സ്‌ മ​ര​ക്കാ​ർ (സി.​ഒ.​ഒ),സൈ​ദ് റ​ഫീ​ഖ് (സി.​എ.​ഒ),അ​ഷ്ഹ​ദ് ഫൈ​സി (സി.​എ​ഫ്‌.​ഒ),മു​ഹ​മ്മ​ദ്‌ റാ​ഫി(​ഡ​യ​റ​ക്ട​ർ, മാ​ർ​ക്ക​റ്റി​ങ്), അ​ബ്ദു​ള്ള തൊ​ടി​ക (ഡ​യ​റ​ക്ട​ർ, ഇ​വ​ന്റ്സ്), അ​ന​സ് (ഡ​യ​റ​ക്ട​ർ, ഹ്യൂ​മ​ൻ റി​സോ​ഴ്സ്‌), റ​ഷാ​ദ് ഒ​ള​വ​ണ്ണ (ഡ​യ​റ​ക്ട​ർ, സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ), റി​യാ​സ് മു​ഹ​മ്മ​ദ് (ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ഡ​യ​റ​ക്ട​ർ).

ഓ​ൺ​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ റീ​ജനൽ ഭാ​ര​വാ​ഹി​ക​ളാ​യ അ​മീ​ർ ഷാ​ജി, പി.​ടി.​ഹാ​രി​സ്‌, ജ​രീ​ർ വേ​ങ്ങ​ര, അ​ബ്ദു​റ​ഹ്‌​മാ​ൻ, അ​ജ്‌​മ​ൽ പു​ളി​ക്ക​ൽ, എ​സ്.​പി.​അ​ബ്ദു​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ്‌ യൂ​സു​ഫ്‌ കൊ​ടി​ഞ്ഞി, ഷ​മീ​ർ വ​ലി​യ​വീ​ട്ടി​ൽ, അ​സ്‌​ക​ർ റ​ഹ്മാ​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ്‌ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsFocus International
News Summary - Focus International
Next Story