Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക്ക​സ് കു​വൈ​ത്ത്...

ഫോ​ക്ക​സ് കു​വൈ​ത്ത് അം​ഗ​ത്വ​വി​ത​ര​ണ കാ​മ്പ​യി​ൻ

text_fields
bookmark_border
focus kuwait
cancel
camera_alt

ഫോ​ക്ക​സ് കു​വൈ​ത്ത് അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​ൻ സി​ജു

വ​ർ​ഗീ​സ്, സ​ച്ചി​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്ക് അം​ഗ​ത്വം നൽകി

ജി​ജി മാ​ത്യു, സ​ജി മോ​ൻ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ എ​ൻ​ജി​നീ​യ​റി​ങ് ഡി​സൈ​നി​ങ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ് കു​വൈ​ത്ത്) പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ അം​ഗ​ത്വ​വി​ത​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. പ്ര​സി​ഡ​ന്റ് ജി​ജി മാ​ത്യു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഹീ​ദ് ല​ബ്ബ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ൺ, വൈ​സ് പ്ര​സി​ഡ​ന്റ് സാ​ജ​ൻ ഫി​ലി​പ്, ജോ. ​സെ​ക്ര​ട്ട​റി മ​നോ​ജ് ക​ലാ​ഭ​വ​ൻ, ജോ. ​ട്ര​ഷ​റ​ർ സ​ജി​മോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​ജു വ​ർ​ഗീ​സ്, സ​ച്ചി​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്ക് അം​ഗ​ത്വം ന​ൽ​കി ജി​ജി മാ​ത്യൂ, സ​ജി മോ​ൻ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​വൈ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​തി​നാ​റു യൂ​നി​റ്റു​ക​ളു​ള്ള ഫോ​ക്ക​സി​ൽ അം​ഗ​ത്വം എ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള എ​ൻ​ജി​നീ​യ​റി​ങ് ഡി​സൈ​നി​ങ് മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ 99643609, 6999 1853, 65935455 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaignkuwaitFocus kuwait
News Summary - Focus Kuwait Membership Campaign
Next Story