Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക്ക​സ് വി​ൻ​റ​ർ...

ഫോ​ക്ക​സ് വി​ൻ​റ​ർ ഫെ​സ്​​റ്റ്​ 21' പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
ഫോ​ക്ക​സ് വി​ൻ​റ​ർ ഫെ​സ്​​റ്റ്​ 21 പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

’ഫോ​ക്ക​സ് വി​ൻ​റ​ർ ഫെ​സ്​​റ്റ്​ 21’ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ എ​ൻ​ജി​നീ​യ​റി​ങ്​ ഡി​സൈ​ൻ രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ്) കു​വൈ​ത്ത്​ 16ാമ​ത്​ വാ​ർ​ഷി​ക ആ​ഘോ​ഷം 'ഫോ​ക്ക​സ് വി​ൻ​റ​ർ ഫെ​സ്​​റ്റ്​ 21' പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം. ന​വം​ബ​ർ 25, 26, 27 തീ​യ​തി​ക​ളി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ട് ആ​ഘോ​ഷി​ക്കു​ന്നു.

പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം പ്ര​സി​ഡ​ൻ​റ്​ ര​തീ​ഷ് കു​മാ​റി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജ​ർ അ​ഡ്വ. ജോ​ൺ തോ​മ​സ്, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​ര​തീ​ശ​ന്​ ന​ൽ​കി നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശോ​ബ് ഫി​ലി​പ്പ്, ട്ര​ഷ​റ​ർ ത​മ്പി ലൂ​ക്കോ​സ്, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് തോ​മ​സ്, ഉ​പ​ദേ​ശ​ക സ​മ​തി അം​ഗം സ​ലിം രാ​ജ്, ഫെ​സ്​​റ്റ്​ സ​ബ്​ ക​ൺ​വീ​ന​ർ​മാ​രാ​യ ഷാ​ജു എം. ​ജോ​സ്, ഷി​ബു സാ​മു​വ​ൽ, ഡാ​നി​യേ​ൽ തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Poster Release
News Summary - Focus Winter Fest 21 'Poster Release
Next Story