Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോഗിങ്​ മെഷീൻ കൈമാറി

ഫോഗിങ്​ മെഷീൻ കൈമാറി

text_fields
bookmark_border
ഫോഗിങ്​ മെഷീൻ കൈമാറി
cancel
camera_alt

വൈറ്റ്ഗാർഡിന് ഗ്ലോബൽ കെ.എം.സി.സി ഫോഗിങ്​ മെഷീൻ കൈമാറുന്നു

കുവൈത്ത്​ സിറ്റി: കോവിഡ് വ്യാപന സാഹചര്യത്തിൽ അണുനശീകരണത്തിനായി വൈറ്റ്ഗാർഡിന് ഗ്ലോബൽ കെ.എം.സി.സി ഫോഗിങ്​ മെഷീൻ നൽകി. പയ്യോളി മുനിസിപ്പൽ മുസ്​ലിം ലീഗ് ഓഫിസിൽ ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ്​ ബഷീർ മേലടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുനിസിപ്പൽ മുസ്​ലിംലീഗ് പ്രസിഡൻറ്​ സി.പി. സദഖത്തുല്ല യൂത്ത് ലീഗ് പ്രസിഡൻറ്​ എസ്.കെ. സമീറിന് കൈമാറി. മണ്ഡലം മുസ്​ലിംലീഗ് ട്രഷറർ മഠത്തിൽ അബ്​ദുറഹ്​മാൻ, ചെറക്കോത്ത് ലത്തീഫ്, കെ.പി.സി. ശുക്കൂർ, എം.സി. അബ്​ദുറസാഖ്, എ.സി. സുനൈദ് എന്നിവർ സംസാരിച്ചു. ഗ്ലോബൽ കെ.എം.സി.സി ജനറൽ സെക്രട്ടറി ഫവാസ് കാട്ടൊടി സ്വാഗതവും കോഒാഡിനേറ്റർ നിസാർ പയലൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fogging machine
Next Story