Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക്ക് ബാ​ല​വേ​ദി...

ഫോ​ക്ക് ബാ​ല​വേ​ദി റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Folk Balavedi
cancel
camera_alt

ഫോ​ക്ക് ബാ​ല​വേ​ദി റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ജ്യോ​തി​ദാ​സ്

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്‌) ബാ​ല​വേ​ദിൃ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 76ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഫോ​ക്ക്‌ പ്ര​സി​ഡ​ൻ​റ് പി. ​ലി​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ജ്യോ​തി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ല​വേ​ദി ക​ൺ​വീ​ന​ർ അ​വ​ന്തി​ക മ​ഹേ​ഷ്‌ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജോ​യ​ൽ രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഫോ​ക്കി​ന്റെ വി​വി​ധ ഭാ​ര​വാ​ഹി​ക​ൾ സം​സാ​രി​ച്ചു. ഫോ​ക്ക്‌ ബാ​ല​വേ​ദി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം മ​ജീ​ഷ്യ​ൻ പ്ര​സൂ​ൺ ജ്വ​ലി​ന്റെ മാ​ജി​ക്‌ ഷോ​യും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsFolk BalavediRepublic Day 2025
News Summary - Folk Balavedi Republic day celebration
Next Story