Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക് മാ​തൃ​ഭാ​ഷ...

ഫോ​ക് മാ​തൃ​ഭാ​ഷ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Folk mother tongue Admission Festival
cancel
camera_alt

ഫോ​ക് മാ​തൃ​ഭാ​ഷ പ്ര​വേ​ശ​നോ​ത്സ​വം വി.​കെ. സു​രേ​ഷ്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്‌ സി​റ്റി: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ മാ​തൃ​ഭാ​ഷ മ​ല​യാ​ളം മി​ഷ​ൻ പ​ഠി​താ​ക്ക​ൾ​ക്കു​ള്ള പ്ര​വേ​ശ​നോ​ത്സ​വം വി.​കെ. സു​രേ​ഷ്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ബാ​സി​യ ആ​ർ​ട്സ് സ​ർ​ക്കി​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫോ​ക് പ്ര​സി​ഡ​ന്റ് പി. ​ലി​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​തൃ​ഭാ​ഷ സ​മി​തി അം​ഗ​ങ്ങ​ളാ​യ ശ്രീ​ഷ ദ​യാ​ന​ന്ദ​ൻ സ്വാ​ഗ​ത​വും ഷ​ജ്‌​ന സു​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ് യു.​കെ, മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത് ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ജ്യോ​തി​ദാ​സ്, വി​ഭീ​ഷ് തി​ക്കോ​ടി, ഫോ​ക് മാ​തൃ​ഭാ​ഷ സ​മി​തി കോ​ഓ​ഡി​നേ​റ്റ​ർ സ​നി​ത്, വ​നി​ത വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ ഷം​ന വി​നോ​ജ്, ബാ​ല​വേ​ദി ക​ൺ​വീ​ന​ർ ജീ​വ സു​രേ​ഷ്, ജി​തേ​ഷ് എം.​പി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ​ഠി​താ​ക്ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mother tongueKuwait News
News Summary - Folk mother tongue Admission Festival organized
Next Story