Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2024 11:48 AM IST Updated On
date_range 16 Dec 2024 11:48 AM ISTഈജിപ്ത് പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഈജിപ്ത് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നടക്കുന്ന വാർഷിക ഹോസ്പിറ്റാലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി സൗദ് നാസർ അസ്സബാഹ് ഡിപ്ലോമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ഷണപ്രകാരമാണ് ഈജിപ്ത് പ്രതിനിധി സംഘം കുവൈത്തിലെത്തിയത്. വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഈജിപ്ത് പ്രതിനിധി സംഘത്തെ കുവൈത്തിലേക്ക് ഊഷ്മളമായി സ്വീകരിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക ബന്ധത്തെ അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story