Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദേ​ശ​കാ​ര്യ...

വി​ദേ​ശ​കാ​ര്യ മ​ന്ത്രി യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പ്ര​തി​നി​ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
Kuwait Foreign Minister held meeting with European Union representative
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ​യ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ഗ​ൾ​ഫ് മേ​ഖ​ല പ്ര​ത്യേ​ക പ്ര​തി​നി​ധി ലൂ​യി​ജി ഡി ​മാ​യോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ​യ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ (ഇ.​യു) ഗ​ൾ​ഫ് മേ​ഖ​ല​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി ലൂ​യി​ജി ഡി ​മാ​യോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ കു​വൈ​ത്തും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ത​മ്മി​ലെ ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​വും വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും മേ​ഖ​ല​യി​ലെ വി​ക​സ​ന​ങ്ങ​ളും വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ​യ, ലൂ​യി​ജി ഡി ​മാ​യോ​യു​മാ​യി പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:european unionKuwait Foreign Minister
News Summary - Foreign Minister held meeting
Next Story