Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2025 4:18 PMUpdated On
date_range 1 April 2025 4:18 PMകുവൈത്ത് മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
ഹുസൈൻ
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയായിരുന്ന തൃശൂർ മുറ്റിച്ചൂർ സ്വദേശി കിഴുവാലി പറമ്പിൽ ഹുസൈൻ (62) നാട്ടിൽ നിര്യാതനായി. 35 വർഷത്തോളം കുവൈത്തിൽ പ്രവാസിയായിരുന്ന ഹുസൈൻ കെ.ബി.ആർ.സി കമ്പനിയിൽ ജീവനക്കാരനായിരുന്നു. അടുത്തിടെയാണ് സ്ഥിരതാമസത്തിനായി നാട്ടിലേക്ക് പോയത്.
ഭാര്യ : പരേതയായ നസീമ.
മക്കൾ: ഹാഷിം, അക്ബർ, ഹിബ ഫാത്തിമ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story