Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്യ ഉ​ൽ​പാ​ദ​ന...

മ​ദ്യ ഉ​ൽ​പാ​ദ​ന കേ​ന്ദ്രം ക​ണ്ടെ​ത്തി; പ്ര​വാ​സി അ​റ​സ്റ്റി​ൽ

text_fields
bookmark_border
മ​ദ്യ ഉ​ൽ​പാ​ദ​ന കേ​ന്ദ്രം ക​ണ്ടെ​ത്തി; പ്ര​വാ​സി അ​റ​സ്റ്റി​ൽ
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ


കു​​വൈ​​ത്ത് സി​​റ്റി: വ​ഫ്ര മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ ഉ​ൽ​പാ​ദ​ന കേ​ന്ദ്രം ക​ണ്ടെ​ത്തി. ഒ​രു പ്ര​വാ​സി​യെ അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്.

ഇ​വി​ടെ​നി​ന്ന് വി​ല്‍പ​ന​ക്ക് ത​യാ​റാ​ക്കി​വെ​ച്ച നൂ​റു​ക്ക​ണ​ക്കി​ന് കു​പ്പി മ​ദ്യ​വും 90 ബാ​ര​ലു​ക​ളും മ​ദ്യ​നി​ര്‍മാ​ണ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. തു​ട​ർ നി​യ​മ​ന​ട​പ​ടി​ക്കാ​യി പ്ര​തി​ക​ളെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait city
News Summary - Found a distillery; In exile arrest
Next Story