Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​ങ്ങ​ൽ ...

മു​ങ്ങ​ൽ വി​ദ​ഗ്ധ​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

text_fields
bookmark_border
deadbody
cancel
camera_alt

Representational image

കു​വൈ​ത്ത് സി​റ്റി: ക​ട​ലി​ല്‍ കാ​ണാ​താ​യ കു​വൈ​ത്ത് മു​ങ്ങ​ൽ വി​ദ​ഗ്ധ​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. നാ​വി​ക​സേ​ന​യു​ടെ​യും പൊ​ലീ​സ് ഏ​വി​യേ​ഷ​ൻ വ​കു​പ്പി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​റ​ൽ കോ​സ്റ്റ് ഗാ​ര്‍ഡ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു ദി​വ​സം മു​മ്പാ​ണ് ഇ​ദ്ദേ​ഹ​ത്തെ ക​ട​ലി​ല്‍ കാ​ണാ​താ​യ​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:divingdeadbodyFoundexpertGeneral Coast Guard
News Summary - Found the dead body of diving Expert
Next Story