Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ൽ​പ​ക് സ്ഥാ​പ​ക...

പ​ൽ​പ​ക് സ്ഥാ​പ​ക നേ​താ​വി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
പ​ൽ​പ​ക് സ്ഥാ​പ​ക നേ​താ​വി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: പ​ൽ​പ​ക് സ്ഥാ​പ​ക നേ​താ​വും മു​ൻ ര​ക്ഷാ​ധി​കാ​രി​യു​മാ​യി​രു​ന്ന പ്ലാ​വി​ൽ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്റെ (മ​ണി​യ​ൻ) വേ​ർ​പാ​ടി​ൽ പ​ൽ​പ​ക് കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. 50 വ​ർ​ഷ​ത്തി​ല​ധി​കം കു​വൈ​ത്തി​ൽ പ്ര​വാ​സ​ജീ​വി​തം ന​യി​ച്ച മ​ണി​യ​ൻ ഏ​താ​നും വ​ർ​ഷം മു​മ്പാ​ണ് പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​ത്. കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ര​ണം.

അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ​ൽ​പ​ക് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന.​സെ​ക്ര​ട്ട​റി പ്രേം​രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. നാ​ട്ടി​ൽ​നി​ന്നു​ള്ള നി​ര​വ​ധി അം​ഗ​ങ്ങ​ളും ഓ​ൺ​ലൈ​നാ​യി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​ര​വി​ന്ദാ​ക്ഷ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Founder of Palpak Condolences on the death of the leader
Next Story