Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ
cancel

കു​വൈ​ത്ത്‌ സി​റ്റി: വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ലാ​യി. 13 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്നും 3,000 ക്യാ​പ്‌​റ്റ​ഗ​ൺ ഗു​ളി​ക​ക​ളും ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​താ​യി നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് അ​റി​യി​ച്ചു. രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത​ൽ, വി​ൽ​പ​ന, കൈ​വ​ശം​വെ​ക്ക​ൽ എ​ന്നി​വ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സു​ര​ക്ഷാ​സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കാ​നും നി​യ​മ​ലം​ഘ​ക​രെ അ​റ​സ്റ്റ് ചെ​യ്യാ​നും മ​യ​ക്കു​മ​രു​ന്ന് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ രീ​തി​ക​ളും കൈ​കാ​ര്യം ചെ​യ്യാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. പി​ടി​യി​ലാ​യ​വ​രെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsFour arrest
News Summary - Four arrested with drugs
Next Story