Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2020 3:50 AM GMT Updated On
date_range 21 Nov 2020 3:50 AM GMTരണ്ട് വാഹനാപകടങ്ങളിൽ നാലുമരണം
text_fieldsbookmark_border
camera_alt
ഫിഫ്ത് റിങ് റോഡിലുണ്ടായ വാഹനാപകടം
കുവൈത്ത് സിറ്റി: കുവൈത്ത് രണ്ട് വ്യത്യസ്ത വാഹനാപകടത്തിൽ നാലുപേർ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഫിഫ്ത് റിങ് റോഡിലാണ് രണ്ട് അപകടവും. കാർ തലകീഴായി മറിഞ്ഞ അപകടത്തിൽ രണ്ടുപേർ മരിച്ചു. കാറിനുള്ളിൽനിന്ന് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
ഗുരുതര പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്.മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം. രണ്ട് കാറുകളും ഒരു ബൈക്കുമാണ് അപകടത്തിൽപെട്ടത്. ബൈക്ക് യാത്രികരായ രണ്ട് കുവൈത്തികൾ മരിച്ചു.ഒരു വിദേശിക്കും ഒരു കുവൈത്ത് പൗരനും ഗുരുതര പരിക്കേറ്റു. മൃതദേഹങ്ങൾ ഫോറൻസിക് വകുപ്പിന് കൈമാറി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story