Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ര​ള ബ്ര​ദേ​ഴ്സ്...

കേ​ര​ള ബ്ര​ദേ​ഴ്സ് ടാ​ക്​​സി നാ​ലു​ല​ക്ഷം ധ​ന​സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
കേ​ര​ള ബ്ര​ദേ​ഴ്സ് ടാ​ക്​​സി നാ​ലു​ല​ക്ഷം ധ​ന​സ​ഹാ​യം കൈ​മാ​റി
cancel
camera_alt

കേ​ര​ള ബ്ര​ദേ​ഴ്സ് ടാ​ക്​​സി മ​ര​ണ​പ്പെ​ട്ട അം​ഗ​ത്തി​െൻറ കു​ടും​ബ​ത്തി​ന്​ നാ​ലു​ ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം കൈ​മാ​റു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ കേ​ര​ള ബ്ര​ദേ​ഴ്സ് ടാ​ക്​​സി മ​ര​ണ​പ്പെ​ട്ട അം​ഗം ജോ​സ​ഫി​െൻറ കു​ടും​ബ​ത്തി​ന് നാ​ലു​ല​ക്ഷം രൂ​പ കൈ​മാ​റി. കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ്​ മ​രി​ച്ച​ത്. ധ​ന​സ​ഹാ​യം കേ​ര​ള ബ്ര​ദേ​ഴ്സ് പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ, അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ യു.​സി. സ​ലിം, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ ഷാ​ഫി, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സ​ജീ​ർ പ​യ്യോ​ളി, സാ​ജി​ദ് എ​ട​പ്പാ​ൾ, റാ​ഫി ക​ണ്ണൂ​ർ എ​ന്നി​വ​ർ ജോ​സ​ഫി​െൻറ വ​സ​തി​യി​ലെ​ത്തി കു​ടും​ബ​ത്തി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityKerala Brothers TaxiFour lakh rupeeshanded over to Joseph's family
Next Story