Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫാ. ​തോ​മ​സ്​...

ഫാ. ​തോ​മ​സ്​ ജേ​ക്ക​ബ്​ ആ​ഞ്ഞി​ലി​മൂ​ട്ട​ലി​ന്​ യാ​ത്ര​യ​യ​പ്പ്​

text_fields
bookmark_border
ഫാ. ​തോ​മ​സ്​ ജേ​ക്ക​ബ്​ ആ​ഞ്ഞി​ലി​മൂ​ട്ട​ലി​ന്​ യാ​ത്ര​യ​യ​പ്പ്​
cancel
camera_alt

കു​വൈ​ത്തി​ലെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന സെൻറ്​ പീ​റ്റേ​ഴ്സ് ക്നാ​നാ​യ

ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് ജേ​ക്ക​ബ് ആ​ഞ്ഞി​ലി​മൂ​ട്ട​ലി​ന്​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന സെൻറ്​ പീ​റ്റേ​ഴ്സ് ക്നാ​നാ​യ ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് ജേ​ക്ക​ബ് ആ​ഞ്ഞി​ലി​മൂ​ട്ട​ലി​നു ഇ​ട​വ​ക യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ഫാ. ​ജി​ബു ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച്​ കു​വൈ​ത്ത്​ സെ​ക്ര​ട്ട​റി റോ​യി കെ. ​യോ​ഹ​ന്നാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ഫാ. ​ജോ​ൺ ജേ​ക്ക​ബ്, ഫാ. ​മാ​ത്യു എം. ​മാ​ത്യു, ഫാ. ​സി​ബി എ​ൽ​ദോ​സ് ഇ​ട​ത്തി​ൽ, കെ.​സി. കു​റി​യാ​ക്കോ​സ്, അ​നി​ൽ ചാ​ക്കോ, മാ​ത്യു എ​ബ്ര​ഹാം, സ​ജി അ​മ്പ​ല​പ്പാ​ട്ട്, ജേ​ക്ക​ബ് മാ​ത്യു, റൈ​ജു അ​രീ​ക്ക​ര, സി​നു ചെ​റി​യാ​ൻ, ലീ​ന കു​റി​യാ​ക്കോ​സ്, ക്രി​സ് മി​ല​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി മി​ല​ൻ അ​റ​ക്ക​ൽ സ്വാ​ഗ​ത​വും ട്ര​സ്​​റ്റി ഷെ​ബി കു​റു​പ്പ​ൻ​പ​റ​മ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sentoff
News Summary - Fr. Farewell to Thomas Jacob Angeli Mootley
Next Story