Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​യ​ന്റിഫി​ക്...

സ​യ​ന്റിഫി​ക് സെ​ന്റ​റി​ല്‍ സൗ​ജ​ന്യ പ്ര​വേ​ശ​നം

text_fields
bookmark_border
scientific center
cancel

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ - വി​മോ​ച​ന ദി​നം പ്ര​മാ​ണി​ച്ച് സ​യ​ൻ്റി​ഫി​ക് സെ​ന്റ​റി​ല്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്ക്‌ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കു​ന്നു. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. അ​ക്വേ​റി​യം, ഡി​സ്ക​വ​റി പ്ല​സ്, ഐ​മാ​ക്സ് തി​യ​റ്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ വ​ന്യ​ജീ​വി​ക​ളെ​യും പ​രി​സ്ഥി​തി വ്യ​വ​സ്ഥ​ക​ളെ​യും കു​റി​ച്ച് പൊ​തു​ജ​ന അ​വ​ബോ​ധ​വും അ​റി​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​യ​ന്റി​ഫി​ക് സെ​ന്റർ സ്ഥാ​പി​ച്ച​ത്.

1992ലാ​ണ് കു​വൈ​ത്ത് സ​യ​ന്റി​ഫി​ക് സെ​ന്റ​ർ സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. മേ​ഖ​ല​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ അ​ക്വേ​റി​യ​മു​ള്ള​ത് ഇ​വി​ടെ​യാ​ണ്. നി​ല​വി​ല്‍ മു​തി​ര്‍ന്ന​വ​ര്‍ക്ക് അ​ക്വേ​റി​യ​ത്തി​ലേ​ക്ക് 3.5 ദി​നാ​റും ഡി​സ്ക​വ​റി പ്ല​സി​ലേ​ക്ക് ര​ണ്ടു ദി​നാ​റും ഐ​മാ​ക്സ് 3ഡിയി​ലേ​ക്ക് 3.5 ദി​നാ​റു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayKuwait NewsScientific Center
News Summary - Free admission to the Scientific Center
Next Story