Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2023 8:13 AM IST Updated On
date_range 18 Jun 2023 8:13 AM ISTഫോക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഈ മാസം 30ന് ഫഹാഹീൽ സൂപ്പർ മെട്രോയിൽ രാവിലെ എഴു മുതലാണ് ക്യാമ്പ്. ബ്ലഡ് പ്രഷർ, ഷുഗർ, കൊളസ്ട്രോൾ പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ സേവനവും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് വാട്സ്ആപ്: 60618494, മൊബൈൽ: 97576540 / 94935912.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story