Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ ഇ​ഷ്കെ...

കെ.​കെ.​എം.​എ ഇ​ഷ്കെ റ​സൂ​ൽ പ്ര​ചാ​ര​ണ​ത്തി​ന്​ തു​ട​ക്കം

text_fields
bookmark_border
കെ.​കെ.​എം.​എ ഇ​ഷ്കെ റ​സൂ​ൽ പ്ര​ചാ​ര​ണ​ത്തി​ന്​ തു​ട​ക്കം
cancel
camera_alt

കു​വൈ​ത്ത്​ കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ ഇ​ഷ്‌​കെ റ​സൂ​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ പോ​സ്​​റ്റ​ർ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ് എ.​പി. അ​ബ്​​ദു​സ്സ​ലാം ഫ​ർ​വാ​നി​യ സോ​ൺ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ ക​ലാം മൗ​ല​വി​ക്ക് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ ഇ​ഷ്‌​കെ റ​സൂ​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഫ​ർ​വാ​നി​യ ന്യൂ ​ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ല​ളി​ത​മാ​യ പ​രി​പാ​ടി​യി​ൽ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ് എ.​പി. അ​ബ്​​ദു​സ്സ​ലാം പ്ര​ചാ​ര​ണ പോ​സ്​​റ്റ​ർ ഫ​ർ​വാ​നി​യ സോ​ൺ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ ക​ലാം മൗ​ല​വി​ക്ക് കൈ​മാ​റി. മു​ൻ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം കു​ന്നി​ൽ പ്ര​ചാ​ര​ണ യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ്, അ​ബ്​​ദു​ൽ മ​ജീ​ദ് റ​വാ​ബി, കെ.​സി. അ​ബ്​​ദു​ൽ ക​രീം, മ​ത​കാ​ര്യ വി​ഭാ​ഗ​ത്തി​ലെ വി​വി​ധ സോ​ണ​ൽ, ബ്രാ​ഞ്ച് പ്ര​തി​നി​ധി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. കെ.​കെ.​എം.​എ മ​ത​കാ​ര്യ വി​ഭാ​ഗം കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ.​വി. മു​സ്ത​ഫ യോ​ഗം നി​യ​ന്ത്രി​ച്ചു. സി.​എം. അ​ഷ്‌​റ​ഫ്‌ ന​ന്ദി പ​റ​ഞ്ഞു. കെ.​കെ.​എം.​എ മ​ത​കാ​ര്യ​വി​ഭാ​ഗം ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ 'സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ​ത്തി​ന് പ്ര​വാ​ച​ക മാ​തൃ​ക' വി​ഷ​യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 22 വെ​ള്ളി​യാ​ഴ്ച സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ റാ​ഷി​ദ് ഗ​സ്സാ​ലി സം​സാ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hate campaingn
News Summary - From the beginning of the campaign in KKMA Ishq Rasool
Next Story