Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശി​ഹാ​ബ് ത​ങ്ങ​ൾ...

ശി​ഹാ​ബ് ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെ​ന്റ​റി​ന് ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
hihab thangal dialysis center,
cancel
camera_alt

കു​വൈ​ത്ത് കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി പാ​റ​ക്ക​ട​വ് ശി​ഹാ​ബ് ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെ​ന്റ​റി​നു​ള്ള ഫ​ണ്ട് കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി പാ​റ​ക്ക​ട​വ് ശി​ഹാ​ബ് ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെ​ന്റ​റി​നു​ള്ള ഫ​ണ്ട് കൈ​മാ​റി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഇ.​കെ. റ​ഫീ​ഖ് ഡ​യാ​ലി​സി​സ് സെ​ന്റ​ർ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, ട്ര​ഷ​റ​ർ അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ൽ എ​ന്നി​വ​ർ​ക്ക് ഫ​ണ്ട് കൈ​മാ​റി. എം.​ആ​ർ. നാ​സ​ർ, വി.​ടി.​കെ. മു​ഹ​മ്മ​ദ്, എ​ൻ.​കെ. ഫൈ​സ​ൽ, അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ൽ, ബം​ഗ്ല​ത്ത് മു​ഹ​മ്മ​ദ്, എ​ൻ.​കെ. മൂ​സ മാ​സ്റ്റ​ർ, ടി.​​കെ. ഖാ​ലി​ദ് മാ​സ്റ്റ​ർ, ചേ​ല​ക്കാ​ട് ചെ​റി​യ കോ​യ ത​ങ്ങ​ൾ, വി.​വി.​അ​ഷ്റ​ഫ്, എ​ൻ. ഹ​മീ​ദ്, എം.​പി. അ​ബൂ​ബ​ക്ക​ർ, അ​മ്മ​ദ് മു​ക്രി​ന്റ​വി​ട എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല കൗ​ൺ​സി​ല​ർ എ​ൻ.​കെ. ഫൈ​സ​ൽ സ്വാ​ഗ​ത​വും എം.​പി. ജാ​ബി​ർ ഹാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait KMCCKuwait newsShihab thangal dialysis center
News Summary - funds handed over to Shihab thangal dialysis center
Next Story