Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ഘോ​ഷ​മാ​യി ഗാ​ന്ധി...

ആ​ഘോ​ഷ​മാ​യി ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് ‘സ്നേ​ഹ സം​ഗ​മം’

text_fields
bookmark_border
Gandhi Smriti Kuwait
cancel
camera_alt

ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് ‘സ്നേ​ഹ സം​ഗ​മം’ വി.​കെ. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് മൂ​ന്നാം വാ​ർ​ഷി​ക​മാ​യ ‘സ്നേ​ഹ സം​ഗ​മം’ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. സാ​ൽ​മി​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​ർ വി.​കെ. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ളാ​യ സ്നേ​ഹ​വും ക​രു​ണ​യും കാ​ല​ത്തി​നും ദേ​ശ​ത്തി​നും അ​തീ​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് പ്ര​ജോ​ദ് ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ജ​ന​റ​ൽ മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ ഗാ​ന്ധി സ്മൃ​തി സു​വ​നീ​ർ ‘ഗാ​ന്ധീ​ര​വം’ പു​റ​ത്തി​റ​ക്കി. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് സി.​ഇ.​ഒ​യും ചെ​യ​ർ​മാ​നു​മാ​യ മു​സ്ത​ഫ ഹം​സ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ൾ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു മാ​ഹി സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റൊ​മാ​ന​സ് പെ​യ്റ്റ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി റ​ജി സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ അ​ഖി​ലേ​ഷ് മാ​ലൂ​ർ, ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ബ പെ​യ്റ്റ​ൻ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ല​ക്ജോ​സ്, എ​ൽ​ദോ ബാ​ബു, ടോം ​ജോ​ർ​ജ്, ബി​ജു അ​ല​ക്സാ​ണ്ട​ർ, പോ​ളി അ​ഗ​സ്റ്റി​ൻ, ഷി​ന്റോ ജോ​ർ​ജ്, ജോ​ബി തോ​മ​സ്, സ​ജി​ൽ, രാ​ജീ​വ് തോ​മ​സ്, വി​ന​യ​ൻ, വി​നോ​ദ് സു​ധീ​ർ, റ​ഷീ​ദ്, ജി​ജി​ൻ, സു​നീ​ഷ്, മ​ണി പു​ത്തൂ​ർ, സി​റാ​ജ്, വ​ന​ജ രാ​ജ​ൻ, ജ്യോ​തി പാ​ർ​വ​തി, ഷ​മ്മി അ​ജി​ത്ത്, ചി​ത്ര​ലേ​ഖ, ന​സീ​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gandhi Smriti Kuwait
News Summary - Gandhi Smriti Kuwait
Next Story