Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാലിന്യത്തിന്...

മാലിന്യത്തിന് തീപിടിച്ചു വാഹനങ്ങളിലേക്ക് പടർന്നു

text_fields
bookmark_border
Fire spreads to vehicles in Farwaniya
cancel
camera_alt

ഫ​ർ​വാ​നി​യ​യി​ൽ തീ ​വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്നു

കു​വൈ​ത്ത് സി​റ്റി: ഫ​ർ​വാ​നി​യ​യി​ൽ കെ​ട്ടി​ട​ത്തി​ന് സ​മീ​പ​മു​ള്ള മാ​ലി​ന്യ​ത്തി​ന് തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ജ​ന​വാ​സ​മി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ന് സ​മീ​പം കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്നു​ള്ള ഇ​ട​ത്ത് നി​ർ​ത്തി​യി​ട്ട നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും തീ ​പ​ട​ർ​ന്നു. പ​ല വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന തീ ​അ​ണ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യും ആ​ർ​ക്കും മ​റ്റു പ​രി​ക്കു​ക​ൾ ഇ​ല്ലെ​ന്നും അ​ഗ്നി​ര​ക്ഷ സേ​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farwaniyafire accident
News Summary - Garbage caught fire
Next Story