Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാ​ച​ക വാ​ത​ക ചോർച്ച:...

പാ​ച​ക വാ​ത​ക ചോർച്ച: സ്​ഫോടനത്തിൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്

text_fields
bookmark_border
പാ​ച​ക വാ​ത​ക ചോർച്ച: സ്​ഫോടനത്തിൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്
cancel

കുവൈത്ത് സിറ്റി: സാ​ദ് അ​ൽ അ​ബ്ദു​ള്ള ഏ​രി​യ​യി​ൽ പാ​ച​ക വാ​ത​ക ചോ​ർ​ച്ച സ്ഫോ​ട​ന​ത്തി​നും തീ​പി​ടി​ത്ത​ത്തി​നും കാ​ര​ണ​മാ​യി. വീ​ടി​ന്റെ അ​ടു​ക്ക​ള​യി​ൽ സൂ​ക്ഷി​ച്ച പാ​ച​ക വാ​ത​ക​മാ​ണ് അ​പ​ക​ടം സൃ​ഷ്ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു. തീ ​അ​ണ​ക്കു​ക​യും കൂ​ടു​ത​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ല്ലെ​ന്നും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gas leakagefire accident
News Summary - Gas leakage
Next Story