Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.​സി.​സി...

ജി.​സി.​സി ഉ​ച്ച​കോ​ടി​: കു​വൈ​ത്ത് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും

text_fields
bookmark_border
meeting
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സെം അ​ൽ ബു​ദൈ​വി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യിൽ

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സെം അ​ൽ ബു​ദൈ​വി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ടു​ത്ത ജി.​സി.​സി ഉ​ച്ച​കോ​ടി​ക്ക് കു​വൈ​ത്ത് അ​ധ്യ​ക്ഷ​ത​യും ആ​തി​ഥേ​യ​ത്വ​വും വ​ഹി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. സം​യു​ക്ത ഗ​ൾ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹും മ​ന്ത്രാ​ല​യം മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCC SummitHostingKuwait News
News Summary - GCC Summit- Kuwait to host
Next Story