Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.​സി.​സി വി​ൻ​റ​ർ...

ജി.​സി.​സി വി​ൻ​റ​ർ ഗെ​യിം​സ്​ കു​വൈ​ത്തി​ൽ ന​ട​ത്തും

text_fields
bookmark_border
ജി.​സി.​സി വി​ൻ​റ​ർ ഗെ​യിം​സ്​ കു​വൈ​ത്തി​ൽ ന​ട​ത്തും
cancel
camera_alt

ജി.​സി.​സി വി​ൻ​റ​ർ ഗെ​യിം​സ്​ സം​ഘാ​ട​ക സ​മി​തി യോ​ഗം ഒാ​ൺ​ലൈ​നാ​യി ന​ട​ത്തി​യ​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: ജി.​സി.​സി വി​ൻ​റ​ർ ഗെ​യിം​സി​ന്​ ഇ​ത്ത​വ​ണ കു​വൈ​ത്ത്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം ഒാ​ൺ​ലൈ​നാ​യി ചേ​ർ​ന്ന ജി.​സി.​സി വി​ൻ​റ​ർ ഗെ​യിം​സ്​ സം​ഘാ​ട​ക സ​മി​തി യോ​ഗം കു​വൈ​ത്തി​ന്​ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന്​ അ​റി​യി​ച്ചു. നാ​ലു​വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ്​ കു​വൈ​ത്ത്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. കു​വൈ​ത്ത്​ വി​ൻ​റ​ർ സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ ഫു​ഹൈ​ദ്​ അ​ൽ അ​ജ്​​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ഥ​മി​ക ഒ​രു​ക്കം ആ​രം​ഭി​ച്ചു.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഗെ​യിം​സി​െൻറ കൃ​ത്യ​മാ​യ തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. മി​ക്ക​വാ​റും ഡി​സം​ബ​റി​ലാ​വും ന​ട​ക്കു​ക. കു​വൈ​ത്തി​ൽ കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ നി​ർ​ത്തി​വെ​ച്ച കാ​യി​ക പ​രി​പാ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി കാ​യി​ക​താ​ര​ങ്ങ​ൾ പ​രി​​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം​ ഹെ​ൽ​ത്ത്​​ പ്രോ​േ​ട്ടാ​കോ​ൾ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. സ്വ​ഭാ​വം അ​നു​സ​രി​ച്ച്​ ഒാ​രോ ​ക​ളി​ക​ൾ​ക്കും പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ചാ​ണ്​ പ​രി​ശീ​ല​ന​ത്തി​ന്​ അ​നു​മ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newsgcc winter
Next Story