Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.​കെ.​പി.​എ ‌...

ജി.​കെ.​പി.​എ ‌ ഹെ​ൽ​പ്‌​ ഡെ​സ്ക്‌ ആ​രം​ഭി​ച്ചു

text_fields
bookmark_border
help desk
cancel

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട്‌ ദു​ര​ന്ത​ത്തി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ജി.​കെ.​പി.​എ) ‌ ഹെ​ൽ​പ്‌​ ഡെ​സ്ക്‌ ആ​രം​ഭി​ച്ചു.

ദു​ര​ന്ത മേ​ഖ​ല​യി​ൽ വ​സ്ത്ര​ങ്ങ​ളോ മ​രു​ന്നു​ക​ളോ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട്‌ ജി​ല്ല ഹെ​ൽ​പ്‌ ഡെ​സ്കു​മാ​യ്‌ ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ന​മ്പ​റുക​ൾ 9526240610,7510760075,9947705919,9495032840,7656821608, 6282769009.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideGKPAKuwait News
News Summary - GKPA Help Desk Launched
Next Story