Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്രാ​ൻ​ഡ് ഷോ​പ്പി​ങ്...

ഗ്രാ​ൻ​ഡ് ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ ബം​പ​ർ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
Grand shopping festival bumper winners
cancel
camera_alt

അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ്, സ​മ്മി​ൽ ഇ​ബ്രാ​ഹിം, ഹ​മ്മ​ദ് അ​വാ​ദ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ സ്ഥാ​പ​ന​മാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച ഗ്രാ​ന്‍റ് ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ലി​ന്‍റെ ബം​പ​ർ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ്, സ​മ്മി​ൽ ഇ​ബ്രാ​ഹിം, ഹ​മ്മ​ദ് അ​വാ​ദ് എ​ന്നീ ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്കാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്. ഇ​വ​ർ​ക്ക് മൂ​ന്നു​പേ​ർ​ക്കും മെ​ഗാ സ​മ്മാ​ന​മാ​യ ഹ​വേ​ൽ ജോ​ലി​യ​ൻ കാ​ർ ല​ഭി​ക്കും. ര​ണ്ട് മാ​സ​ക്കാ​ല​മാ​യി ന​ട​ന്ന് വ​രു​ന്ന ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ലി​ൽ പ​ത്ത് ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ഐ​ഫോ​ൻ 15 പ്രൊ, 200 ​പേ​ർ​ക്ക് അ​മ്പ​ത് ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന ഗി​ഫ്റ്റ് കാ​ർ​ഡു​ക​ൾ എ​ന്നി​വ​യും സ​മ്മാ​ന​മാ​യി ന​ൽ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopping festivalGrand Hyper kuwait
News Summary - Grand Shopping Festival
Next Story