Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസിംഗപൂരിന്...

സിംഗപൂരിന് കുവൈത്തിന്റെ ആശംസ

text_fields
bookmark_border
സിംഗപൂരിന് കുവൈത്തിന്റെ ആശംസ
cancel

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ​ദി​ന​ത്തി​ൽ സിം​ഗ​പ്പൂ​രി​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ. കു​വൈ​ത്ത് ഭ​ര​ണ​നേ​തൃ​ത്വം ആ​ശം​സ അ​റി​യി​ച്ച് സിം​ഗ​പ്പൂ​ർ പ്ര​സി​ഡ​ന്റ് ഹ​ലീ​മ യാ​ക്കോ​ബി​ന് സ​ന്ദേ​ശ​മ​യ​ച്ചു.

ഹ​ലീ​മ യാ​ക്കോ​ബി​നും സിം​ഗ​പ്പൂ​രി​ലെ ജ​ന​ങ്ങ​ൾ​ക്കും കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ന​ല്ല ആ​രോ​ഗ്യ​വും ക്ഷേ​മ​വും നേ​ർ​ന്നു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും സിം​ഗ​പ്പൂ​ർ പ്ര​സി​ഡ​ന്റ് ഹ​ലീ​മ യാ​ക്കോ​ബി​ന് ആ​ശം​സ സ​ന്ദേ​ശം അ​യ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹും ദേ​ശീ​യ ദി​ന​ത്തി​ൽ സിം​ഗ​പ്പൂ​രി​ന് ആ​ശം​സ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SingaporeKuwait
News Summary - Greetings from Kuwait to Singapore
Next Story