Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.​ടി.​എ​ഫ്‌ ക്വി​സ്‌...

ജി.​ടി.​എ​ഫ്‌ ക്വി​സ്‌ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഫാ​യി​സ്‌ , ര​ജീ​ഷ്‌ കു​മാ​ർ
cancel
camera_alt

 ഫാ​യി​സ്‌ , ര​ജീ​ഷ്‌ കു​മാ​ർ

കു​വൈ​ത്ത്‌ സി​റ്റി: കോ​ഴി​ക്കോ​ട്‌ ജി​ല്ല​യി​ലെ തി​ക്കോ​ടി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ്‌ ഫോ​റം കു​വൈ​ത്ത്‌ ചാ​പ്റ്റ​ർ, അം​ഗ​ങ്ങ​ൾ​ക്ക്‌ വേ​ണ്ടി ക്വി​സ്‌ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

ഓ​ൺ​ലൈ​നി​ലൂ​ടെ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ഫാ​യി​സ്‌ പൊ​യി​ലി​ൽ ഒ​ന്നാം സ്ഥാ​ന​വും ര​ജീ​ഷ്‌ കു​മാ​ർ പ​ള്ളി​ക്ക​ര ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ശെ​ൽ​വ​രാ​ജ്‌ ക്വി​സ്‌ മ​ത്സ​ര​ത്തി​ന്‌ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quiz CompetitionKuwait News
News Summary - GTF Quiz Competition organized
Next Story