Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ്...

ഗ​ൾ​ഫ് മാ​ധ്യ​മം-​അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ ഈ​ദ് ക്വി​സ്: ആ​ഷി​ഖ് വി​ജ​യി

text_fields
bookmark_border
Gulf Madhyamam-quiz
cancel

കു​വൈ​ത്ത് സി​റ്റി: ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ഭാ​ഗ​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം-​അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ഈ​ദ് ക്വി​സി​ൽ ആ​ഷി​ഖ് ഒ​റ്റ​പു​ര​ക്ക​ൽ വി​ജ​യി​യാ​യി. നി​ര​വ​ധി പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ച​തി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്. 10 ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സി​ൽ നി​ര​വ​ധി പേ​രാ​ണ് പ​ങ്കാ​ളി​യാ​യ​ത്. ചോ​ദ്യ​ങ്ങ​ൾ ദി​വ​സ​വും ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ലും ഓ​ൺ​ലൈ​നി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ വൈ​കാ​തെ വി​ത​ര​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamashiqquiz
News Summary - Gulf Madhyamam-American Tourist Eid Quiz- Ashiq is the winner
Next Story