Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ്...

ഗ​ൾ​ഫ് മാ​ധ്യ​മം-​അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ ഹ​ലാ കു​വൈ​ത്ത് ക്വി​സ് ഇ​ന്നു മു​ത​ൽ

text_fields
bookmark_border
hala kuwait quiz
cancel

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​യ​ന​ക്കാ​ർ​ക്ക് സ​മ്മാ​ന പ​ദ്ധ​തി​യു​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മ​വും-​അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​റും. ഗ​ൾ​ഫ് മാ​ധ്യ​മം-​അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ ഹ​ലാ കു​വൈ​ത്ത് ക്വി​സ് ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും.

‘ഗ​ൾ​ഫ് മാ​ധ്യ​മം’​ദി​ന​പ​ത്ര​ത്തി​ലും വെ​ബ്സൈ​റ്റി​ലും ദി​വ​സ​വും ചോ​ദ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കും. ഓ​ൺ​ലൈ​നാ​യാ​ണ് ഉ​ത്ത​രം ന​ൽ​കേ​ണ്ട​ത്. കു​വൈ​ത്തി​ൽ ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് അ​വ​സ​രം. ശ​രി​യു​ത്ത​രം അ​യ​ക്കു​ന്ന വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് വി​വി​ധ സ​മ്മാ​ന​ങ്ങ​ളാ​ണ്.

കൂ​ടു​ത​ൽ പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ചാ​ൽ ന​റു​ക്കെ​ടു​ത്താ​കും വി​ജ​യി​യെ നി​ശ്ച​യി​ക്കു​ക. വി​ജ​യി​യു​ടെ പേ​ര് പി​റ്റേ ദി​വ​സം ഗ​ൾ​ഫ് മാ​ധ്യ​മം പ്ര​സി​ദ്ധീ​ക​രി​ക്കും. https://www.madhyamam.com/kuwaitnationaldayquiz എ​ന്ന ലി​ങ്ക് വ​ഴി ഉ​ത്ത​രം ന​ൽ​കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamquizHala KuwaitAmerican Tourister
News Summary - Gulf madhyamam-American Tourist Hala Kuwait Quiz begins
Next Story