Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗൾഫ് മാധ്യമം-അമേരിക്കൻ...

ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്റർ സ്വാതന്ത്ര്യദിന ക്വിസ്: നജ വിജയി

text_fields
bookmark_border
quiz competition
cancel

കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ഗൾഫ് മാധ്യമം, അമേരിക്കൻ ടൂറിസ്റ്ററുമായി ചേർന്ന് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ നജ വിജയി. നിരവധി പേർ ശരി ഉത്തരം അയച്ചതിൽ നിന്ന് നറുക്കിട്ടാണ് വിജയിയെ തിരഞ്ഞെടുത്തത്. വിജയിക്കുള്ള സമ്മാനം പിന്നീട് വിതരണം ചെയ്യും.

ഗൾഫ് മാധ്യമം- അമേരിക്കൻ ടൂറിസ്റ്റർ സ്വാതന്ത്ര്യദിന ക്വിസ് ചോദ്യങ്ങൾ ദിവസവും ഗൾഫ് മാധ്യമത്തിലും ഓൺലൈനിലും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവക്ക് ഓൺലൈനായാണ് ഉത്തരം സമർപ്പിക്കേണ്ടത്. ചോദ്യത്തിനൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തും https://www.madhyamam.com/freedom-quiz-kuwait എന്ന ലിങ്കുവഴിയും ഉത്തരങ്ങൾ സമർപ്പിക്കാം. കുവൈത്തിലുള്ളവർക്ക് മാത്രമാണ് മൽസരത്തിൽ പ​ങ്കെടുക്കാൻ കഴിയുക. വിജയികളുടെ പേര് ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കും. ആകർഷകമായ സമ്മാനങ്ങളും നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamwinnerQuiz Competition
News Summary - Gulf Madhyamam-American Tourister Independence Day Quiz- Naja Winner
Next Story