Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗൾഫ് മാധ്യമം-ജോയ്...

ഗൾഫ് മാധ്യമം-ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വേൾഡ് കപ്പ് ക്വിസ്: ജുബീന സനൂജ് വിജയി

text_fields
bookmark_border
Gulf Madhyamam-Joy Alukas
cancel

കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ഗൾഫ് മാധ്യമം- ജോയ് ആലുക്കാസ് എക്സ്ചേഞ്ചുമായി ചേർന്ന് നടത്തുന്ന വേൾഡ് കപ്പ് ക്വിസ് മൂന്നാം ദിനത്തിൽ ജുബീന സനൂജ് വിജയിയായി. വിജയിക്കുള്ള സമ്മാനം പൊതുചടങ്ങിൽ വെച്ച് വിതരണം ചെയ്യും.

ദിവസവും ഗൾഫ് മാധ്യമം ദിനപത്രത്തിലും ഓൺലൈനിലും ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവക്ക് ഓൺലൈനായാണ് ഉത്തരം രേഖപ്പെടുത്തേണ്ടത്. ഉത്തരങ്ങൾ ചോദ്യത്തിനൊപ്പമുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തും https://www.madhyamam.com/fifaquiz എന്ന ലിങ്ക് വഴിയും സമർപ്പിക്കാം. നറുക്കെടുപ്പിലൂടെയാകും വിജയികളെ തിരഞ്ഞെടുക്കുക.

കുവൈത്തിലുള്ളവർക്ക് മാത്രമാണ് പങ്കെടുക്കാൻ കഴിയുക. വിജയികളുടെ പേരുവിവരങ്ങൾ പിറ്റേ ദിവസം പ്രസിദ്ധീകരിക്കും. ആകർഷകമായ സമ്മാനങ്ങളും നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamamJoy Alukaskuwiatnews
News Summary - Gulf Madhyamam-Joy Alukas Exchange World Cup Quiz: Jubeena Sanuj Winner
Next Story