ഗൾഫ് മാധ്യമം-മെഡക്സ് മെഡിക്കൽ കെയർ റിപ്പബ്ലിക് ക്വിസ്: എം.കെ. പ്രകാശൻ വിജയി
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം മെഡക്സ് മെഡിക്കൽ കെയറുമായി സഹകരിച്ച് നടത്തുന്ന റിപ്പബ്ലിക് ക്വിസിൽ എം.കെ. പ്രകാശൻ വിജയിയായി. വിജയിക്കുള്ള സമ്മാനം പൊതുചടങ്ങിൽ വിതരണം ചെയ്യും.
ദിവസവും ഗൾഫ് മാധ്യമത്തിലും ഓൺലൈനിലും അതത് ദിവസങ്ങളിലെ ചോദ്യങ്ങൾ പ്രസിദ്ധീകരിക്കും. ഇതിന് ഓൺലൈനായാണ് ഉത്തരം നൽകേണ്ടത്. https://www.madhyamam.com/republicdayquiz എന്ന ലിങ്ക് വഴി ഉത്തരം രേഖപ്പെടുത്താം. ഓരോ ദിവസത്തെയും വിജയിയുടെ പേര് പിറ്റേ ദിവസത്തെ പത്രത്തിൽ പ്രസിദ്ധീകരിക്കും. ഒന്നിൽ കൂടുതൽ പേർ ശരിയുത്തരം അയച്ചാൽ നറുക്കെടുപ്പിലൂടെയാകും വിജയിയെ തിരഞ്ഞെടുക്കുക. വിജയികൾക്ക് ആകർഷക സമ്മാനം നൽകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.