Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗൾഫ്​ മാധ്യമം-...

ഗൾഫ്​ മാധ്യമം- ഒാൺകോസ്​റ്റ്​ ഒാണം ക്വിസ്​

text_fields
bookmark_border
ഗൾഫ്​ മാധ്യമം- ഒാൺകോസ്​റ്റ്​ ഒാണം ക്വിസ്​
cancel

കുവൈത്ത്​ സിറ്റി: ഒാണാഘോഷത്തോടനുബന്ധിച്ച്​ ഗൾഫ്​ മാധ്യമം, ഒാൺകോസ്​റ്റുമായി സഹകരിച്ച്​ ക്വിസ്​ മത്സരം സംഘടിപ്പിക്കുന്നു. ആഗസ്​റ്റ്​ 28 മുതൽ സെപ്​റ്റംബർ ഒന്നുവരെ ഗൾഫ്​ മാധ്യമം പത്രത്തിലൂടെയും ഒാൺലൈനിലൂടെയും പ്രസിദ്ധീകരിക്കുന്ന ഒാണവുമായി ബന്ധപ്പെട്ട ചോദ്യത്തിന്​ ശരിയുത്തരം അയക്കുന്നവരിൽനിന്ന്​ നറുക്കെടുത്താണ്​ വിജയികളെ കണ്ടെത്തുന്നത്​. ഒാരോ ദിവസം രണ്ട്​ വിജയികളെ തെരഞ്ഞെടുക്കും. ഉത്തരം www.madhyamam.com വെബ്​സൈറ്റ്​ സ​ന്ദർശിച്ചോ http://registration.madhyamam.com/onamcontest/kuwait എന്ന ലിങ്ക്​ വഴിയോ സബ്​മിറ്റ്​ ചെയ്യാവുന്നതാണ്​​. ശരിയുത്തരം അയച്ചവരിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടവർക്ക്​ ആകർഷകമായ സമ്മാനം നൽകും. കുവൈത്തിൽനിന്നുള്ള വായനക്കാർക്കാണ്​ പ​െങ്കടുക്കാൻ അർഹത.

ആദ്യ ദിവസത്തെ ചോദ്യം:
കുട്ടികളുടെ ഒാണം?
a. പൂരാടം b. ഉത്രാടം c. തൃക്കേട്ട

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf madhyamamOnamquizOncostKuwait
Next Story