Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ് മാ​ധ്യ​മം-​അ​ൽ...

ഗ​ൾ​ഫ് മാ​ധ്യ​മം-​അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് റ​മ​ദാ​ൻ ക്വി​സ്: ഷ​ബാ​ന വി​ജ​യി

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം-​അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് റ​മ​ദാ​ൻ ക്വി​സ്: ഷ​ബാ​ന വി​ജ​യി
cancel

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ന്റെ ഭാ​ഗ​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ചു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന റ​മ​ദാ​ൻ ക്വി​സി​ൽ ഷ​ബാ​ന വി​ജ​യി​യാ​യി.

നി​ര​വ​ധി​പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ച​തി​ൽ നി​ന്ന് ന​റു​ക്കി​ട്ടാ​ണ് വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്. സ​മ്മാ​നം പൊ​തു ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.

ദി​വ​സ​വും ഗ​ൾ​ഫ് മാ​ധ്യ​മം പ​ത്ര​ത്തി​ലും ഓ​ൺ​ലൈ​നി​ലും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​നാ​യാ​ണ് ഉ​ത്ത​രം ന​ൽ​കേ​ണ്ട​ത്.

വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും. കൂ​ടു​ത​ൽ പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ചാ​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​കും വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക.

വി​ജ​യി​ക​ളു​ടെ പേ​ര് പി​റ്റേ ദി​വ​സ​ത്തെ ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. റ​മ​ദാ​ൻ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ച്ച ക്വി​സ് 30 ദി​വ​സം തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan QuizAl AnsariGulf Media
News Summary - Gulf Media-Al Ansari Exchange Ramadan Quiz: Shabana winner
Next Story