Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ്...

ഗ​ൾ​ഫ് മാ​ധ്യ​മം-​അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ ഹ​ലാ കു​വൈ​ത്ത് ക്വി​സ്

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം-​അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ ഹ​ലാ കു​വൈ​ത്ത് ക്വി​സ്
cancel

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​ൾ​ഫ് മാ​ധ്യ​മ​വും-​അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​റും ആ​രം​ഭി​ച്ച ഹ​ലാ കു​വൈ​ത്ത് ക്വി​സ് മ​ൽ​സ​ര​ത്തി​ൽ അ​നീ​സ് അ​മ്മാ​ടി​യ​ത്ത് ആ​ദ്യ വി​ജ​യി. ശ​രി ഉ​ത്ത​രം അ​യ​ച്ച​വ​രി​ൽ നി​ന്ന് ന​റു​ക്കി​ട്ടെ​ടു​ത്താ​ണ് വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​ത്. വി​ജ​യി​ക്കു​ള്ള സ​മ്മാ​നം പൊ​തു​ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.

വാ​യ​ന​ക്കാ​ർ​ക്ക് ‘ഗ​ൾ​ഫ് മാ​ധ്യ​മം’​ദി​ന​പ​ത്ര​ത്തി​ലും വെ​ബ്സൈ​റ്റി​ലും ദി​വ​സ​വും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കി ക്വി​സി​ന്റെ ഭാ​ഗ​മാ​കാം. ഓ​ൺ​ലൈ​നാ​യാ​ണ് ഉ​ത്ത​രം ന​ൽ​കേ​ണ്ട​ത്. കു​വൈ​ത്തി​ൽ ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് അ​വ​സ​രം. ശ​രി​യു​ത്ത​രം അ​യ​ക്കു​ന്ന​വ​രി​ലെ വി​ജ​യി​ക​ൾ​ക്ക് വി​വി​ധ സ​മ്മാ​നം ല​ഭി​ക്കും. കൂ​ടു​ത​ൽ പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ചാ​ൽ ന​റു​ക്കെ​ടു​ത്താ​കും വി​ജ​യി​യെ നി​ശ്ച​യി​ക്കു​ക. വി​ജ​യി​യു​ടെ പേ​ര് പി​റ്റേ ദി​വ​സം ഗ​ൾ​ഫ് മാ​ധ്യ​മം പ്ര​സി​ദ്ധീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MediaAmerican Tourist Hala Kuwait Quiz
News Summary - Gulf Media-American Tourist Hala Kuwait Quiz
Next Story