Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗൾഫ്​ മാധ്യമം ഫ്രീഡം...

ഗൾഫ്​ മാധ്യമം ഫ്രീഡം ക്വിസ്​: എഫ്​.ബി ക്വിസ്​ മത്സര വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ഗൾഫ്​ മാധ്യമം ഫ്രീഡം ക്വിസ്​: എഫ്​.ബി ക്വിസ്​ മത്സര വിജയികളെ പ്രഖ്യാപിച്ചു
cancel

കുവൈത്ത്​ സിറ്റി: ഗൾഫ്​ മാധ്യമം കുവൈത്ത്​, ബദർ അൽ സമ മെഡിക്കൽ സെൻററുമായി സഹകരിച്ച്​ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ നടത്തിയ ഫ്രീഡം ക്വിസിന്​ അനുബന്ധമായി പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ക്വിസ്​ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

കഴിഞ്ഞ തിങ്കളാഴ്​ച മുതൽ ഫ്രീഡം ക്വിസ്​ ഗ്രാൻഡ്​ ഫിനാലെ നടന്ന വെള്ളിയാഴ്​ച വരെ ഗൾഫ്​ മാധ്യമം കുവൈത്ത്​ ഫേസ്​ബുക്ക്​ പേജിലൂടെ നൽകിയ ചോദ്യങ്ങൾക്ക്​ ശരിയുത്തരം നൽകിയവരിൽനിന്ന്​ നറുക്കെടുത്താണ്​​ ദിവസവും രണ്ട്​ വിജയികളെ തെരഞ്ഞെടുത്തത്​. നിസാമത്ത്​ ഹൈദരാബാദ്​ റസ്​റ്റാറൻറ്​ നൽകുന്ന സമ്മാനം വിജയികൾക്ക്​ ലഭിക്കും.

മുഹമ്മദ്​ ഹാഫിസ്​ (97193564), നബ നിമാത്ത്​ (60430118), തസ്​നീം ഷഫ്​നാസ്​ (97213373), സാജു സ്​റ്റീഫൻ (67611674), എൻ. നിഷാദ്​ (69390715), ടോം സെബാസ്​റ്റ്യൻ (66096631), മുഹമ്മദ്​ റഫീഖ്​ (55763576), പ്രകാശ്​ ഉണ്ണിത്താൻ (65937401), ബിജു ജോസ്​ (66071482), നിഫിത (50111732) എന്നിവരാണ്​ വിജയികൾ. കൂടുതൽ വിവരങ്ങൾക്ക്​ 60950209, 65912616 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityfreedom quiz
News Summary - Gulf Media Freedom Quiz: The winners of the FB Quiz have been announced
Next Story