Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗൾഫ്​ മാധ്യമം, മെഡക്സ്...

ഗൾഫ്​ മാധ്യമം, മെഡക്സ് സ്വാതന്ത്ര്യദിന ക്വിസ്: ജിനു കുഞ്ഞുമോൻ ആദ്യ ദിവസത്തെ വിജയി

text_fields
bookmark_border
Jinu Kunjumon wins
cancel

കു​വൈ​ത്ത്​ സി​റ്റി: സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഗ​ൾ​ഫ്​ മാ​ധ്യ​മം, മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ച്​ സം​ഘ​ടി​പ്പി​ച്ച ക്വി​സ്​ മ​ത്സ​രം ഒ​ന്നാം ദി​വ​സ​ത്തെ വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ചു. ജി​നു കു​ഞ്ഞു​മോ​ൻ ആ​ണ് ആ​ദ്യ ദി​വ​സ​ത്തി​ലെ വി​ജ​യി.

നി​ര​വ​ധി​പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ച​തി​ൽ​നി​ന്ന് ന​റു​ക്കി​ട്ടാ​ണ് വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക്വി​സ്​ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഗ​ൾ​ഫ്​ മാ​ധ്യ​മം പ​ത്രം, ഓ​ൺ​ലൈ​ൻ എ​ന്നി​വ ശ്ര​ദ്ധി​ക്കു​ക.

ഉ​ത്ത​രം www.madhyamam.com വെ​ബ്​​സൈ​റ്റ്​ സ​​ന്ദ​ർ​ശി​ച്ചോ http://registration.madhyamam.com/independence/kuwait എ​ന്ന ലി​ങ്ക്​ വ​ഴി​യോ സ​ബ്​​മി​റ്റ്​ ചെ​യ്യാം​. ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​നം ന​ൽ​കും. കു​വൈ​ത്തി​ൽ​നി​ന്നു​ള്ള വാ​യ​ന​ക്കാ​ർ​ക്കാ​ണ്​ പ​​​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence Day QuizJinu Kunjumon wins
News Summary - Gulf Media, Medex Independence Day Quiz: Jinu Kunjumon wins first day
Next Story