Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസിറ്റി ക്ലിനിക്കിൽ...

സിറ്റി ക്ലിനിക്കിൽ ഗൈനക്കോളജിസ്റ്റ് ഡോ. സരിത ഹരി ചാർജെടുത്തു

text_fields
bookmark_border
സിറ്റി ക്ലിനിക്കിൽ ഗൈനക്കോളജിസ്റ്റ് ഡോ. സരിത ഹരി ചാർജെടുത്തു
cancel
camera_alt

ഡോ. ​സ​രി​ത ഹ​രി​യെ സി​റ്റി ക്ലി​നി​ക്ക് ഗ്രൂ​പ് സി.​ഇ.​ഒ ആ​നി വ​ൽ​സ​ൻ സ്വീ​ക​രി​ക്കു​ന്നു

കുവൈത്ത് സിറ്റി: സിറ്റി ക്ലിനിക്ക് ഫഹാഹീലിൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോ. സരിത ഹരി ചാർജെടുത്തു. ഇന്ത്യയിലും കുവൈത്തിലും 28 വർഷത്തിലേറെ പരിചയമുള്ള ഡോ. സരിത ഹരി ഗൈനക്കോളജി വിദഗ്ധയും ഈ വിഭാഗത്തിൽ ഏറെ അനുഭവസമ്പത്തുമുള്ളവരാണ്.

യു.കെയിലെ റോയൽ കോളജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ് ഫെലോയും സ്വർണമെഡൽ ജേതാവുമാണ് ഡോ. സരിത ഹരി.ഇംഗ്ലീഷ്, അറബി, ഹിന്ദി, മലയാളം എന്നിവ നന്നായി അറിയാവുന്നതിനാൽ ഡോ. സരിത ഹരിയുമായുള്ള ആശയ വിനിമയം രോഗികൾക്ക് എളുപ്പമാകും. സിറ്റി ക്ലിനിക്കിൽ ഡോ. സരിത ഹരിയെ ഗ്രൂപ് സി.ഇ.ഒ ആനി വൽസൻ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:City ClinicGynecologist Dr.Sarita Hari
News Summary - Gynecologist Dr.Sarita Hari took charge at City Clinic
Next Story