Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2022 5:33 AM GMT Updated On
date_range 21 Sep 2022 5:33 AM GMTഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
camera_alt
അംബാസഡർ സിബി ജോർജിനൊപ്പം ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത
കുവൈത്ത് സിറ്റി: യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയും കാതോലിക്കേറ്റു അസിസ്റ്റന്റുമായ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. സെന്റ്. ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളി വികാരി ഫാ. ജിബു ചെറിയാൻ, സെക്രട്ടറി അജു പി. ഏലിയാസ്, ട്രസ്റ്റി ജോൺ എം. പൈലി, ജൂബിലി കമ്മിറ്റി കൺവീനർ തമ്പി പോൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ജൂബിലി കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്ദർശനത്തിൽ സന്നിഹിതരായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story