Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2019 4:21 AM GMT Updated On
date_range 7 May 2019 4:21 AM GMTഹജ്ജ് േക്വാട്ട വർധിപ്പിക്കൽ: സൗദി ഹജ്ജ് കാര്യ മന്ത്രിയുമായി കുവൈത്ത് അംബാസഡർ ചർച്ച നടത്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്തുനിന്ന് ഹജ്ജിന് പോകുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി ഹജ്ജ്-ഉംറ കാര്യവകുപ്പ് മന്ത്രി ഡോ. മുഹമ്മദ് ബൻതീനുമായി സൗദിയിലെ കുവൈത്ത് അംബാസഡർ ശൈഖ് അലി അൽ ഖാലിദ് ചർച്ച നടത്തി. കുവൈത്ത് ന്യൂസ് ഏജൻസിയുമായി നടത്തിയ അഭിമുഖത്തിലാണ് അംബാസഡർ ഇക്കാര്യം അറിയിച്ചത്. കുവൈത്തി ഹാജിമാരുടെ താമസവുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രിമായി ചർച്ച നടത്തി. കഴിഞ്ഞ വർഷം രാജ്യത്തുനിന്ന് 9000 പേരാണ് വിശുദ്ധ ഹജ്ജ് കർമം നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story