Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹ​ജ്ജ് പ​ഠ​ന ക്ലാ​സ്...

ഹ​ജ്ജ് പ​ഠ​ന ക്ലാ​സ് ഏ​പ്രി​ൽ 12ന്

text_fields
bookmark_border
hajj study class flyer release
cancel
camera_alt

ശൈ​ഖ് കോ​യാ അ​ൽ കാ​സി​മി അ​സോ​സി​യേ​ഷ​ൻ ഹ​ജ്ജ് പ​ഠ​ന ക്ലാ​സ് ഫ്ല​യ​ർ പ്ര​കാ​ശ​നം

​കു​വൈ​ത്ത് സി​റ്റി: ശൈ​ഖ് കോ​യാ അ​ൽ കാ​സി​മി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് സോ​ൺ ഏ​പ്രി​ൽ 12ന് ​ഹ​ജ്ജ് പ​ഠ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. വൈ​കീട്ട് ആ​റി​ന് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് കോ​ർ​പ​റേ​റ്റ് ഹാ​ളി​ലാ​ണ് പ​ഠ​ന ക്ലാ​സ്. കെ.​എം.​സി.​ടി ചെ​യ​ർ​മാ​ൻ ഹാ​ഫി​സ് മു​നീ​ർ മൗ​ല​വി അ​ൽ ഹ​സ​നി ക്ലാ​സ് ന​യി​ക്കും.

പ​രി​പാ​ടി​യു​ടെ ഫ്ല​യ​ർ പ്ര​കാ​ശ​നം കെ.​എം.​സി.​ടി വൈ​സ് ചെ​യ​ർ​മാ​ൻ ആ​ബി​ദ് കാ​സി​മി, ജി​യാ​ഷ് അ​ബ്ദു​ൽ ക​രീ​മി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. കെ.​എം.​സി.​ടി മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ യൂ​സു​ഫു​ൽ​ഹാ​ദി, ഹ​രി​സു​ൽ​ഹാ​ദി, ഉ​സ്മാ​ൻ ഫ​സ​ൽ, അ​ൻ​വ​ർ, ന​ബീ​ൽ, ഹാ​രി​ഷ്, ഷാ​നി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsHajj study class
News Summary - hajj study class
Next Story