റോയൽ സിറ്റി ക്ലിനിക്കിൽ ഹല ഫെബ്രുവരി പാക്കേജ്
text_fieldsകുവൈത്ത് സിറ്റി: റോയൽ സിറ്റി ക്ലിനിക്കിൽ ഹല ഫെബ്രുവരി ഓഫർ പാക്കേജ് പ്രഖ്യാപിച്ചു. ഫെബ്രുവരി 28 വരെ ഓഫർ ലഭ്യമാകും. 31 ദീനാർ മൂല്യമുള്ള ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് പാക്കേജ് ഒമ്പത് ദീനാറിന് ലഭിക്കും. സൗജന്യ ജി.പി ഡോക്ടർ കൺസൽട്ടേഷൻ, എഫ്.ബി.എസ്/ആർ.ബി.എസ് (ബ്ലഡ് ഷുഗർ), സി.ബി.സി, യൂറിക് ആസിഡ്, ലിപിഡ് പ്രൊഫൈൽ, ക്രിയാറ്റിനൈൻ (കിഡ്നി സ്ക്രീനിങ്), എസ്.ജി.ഒ.ടി/എ.എസ്.ടി, എസ്.ജി.പി.ടി/ എ.എൽ.ടി (ലിവർ സ്ക്രീനിങ്), ബ്ലഡ് പ്രഷർ, എസ്.പി.ഒ2, പൾസ് റേറ്റ് എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജലീബ് അൽ ശുയൂഖ് പൊലീസ് സ്റ്റേഷൻ റോഡിലാണ് റോയൽ സിറ്റി ക്ലിനിക്ക് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് 24340127/148 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.